1. glut

    ♪ ഗ്ലട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിബാഹുല്യം, അതിരേകം, മേൽമിച്ചം, നിറവ്, ആവശ്യത്തേക്കാൾ കൂടുതൽ ലഭ്യതയുള്ള അവസ്ഥ
    1. verb (ക്രിയ)
    2. ആവശ്യത്തിലധികമാകുക, ആവശ്യത്തിൽ കൂടുതൽ ശേഖരിക്കുക, തെത്തലടിക്കുക, ആർക്കും വേണ്ടാതെ കിടക്കുക, കുത്തിനിറയ്ക്കുക
  2. glutted

    ♪ ഗ്ലട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
    3. ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
    4. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക