1. gnarly

    ♪ നാർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൂതാട്ടമായ, അപകടം പിടിച്ച, അപകടകരമായ, നഷ്ടസംഭവ്യമായ, അപകടസാധ്യതയുള്ള
    3. പിണഞ്ഞ, പിരിഞ്ഞ, ചുറയുള്ള, കെട്ടുള്ള, മുരടുപിടിച്ച
    4. അപകടകരായ, വിപത്സാധ്യതയുള്ള, അപകടം നിറഞ്ഞ, അപകടമുള്ള, സന്ദിഗ്ദ്ധ
    5. സൂക്ഷിച്ചു കെെകാര്യം ചെയ്യേണ്ട, വിഷമമുള്ള, പ്രയാസകരമായ, സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട, വിഷമംപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക