1. gnaw

    ♪ നോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാരുക, കാർന്നുതിന്നുക, കാന്തുക, കാർന്നെടുക്കുക, കടിച്ചുകാരുക
    3. കാർന്നുതിന്നുക, കരണ്ടുതിന്നുക, കുറേശ്ശെ ദഹിപ്പിക്കുക, ദ്രവിപ്പിക്കുക, ദ്രവിപ്പിച്ചു നശിപ്പിക്കുക
    4. പീഡിപ്പിക്കുക, അടിക്കടി കുറ്റം കാണുക, ശകാരിച്ചുകൊണ്ടേയിരിക്കുക, തുടർച്ചയായി വിഷമിപ്പിക്കുക, വേദനിപ്പിക്കുക
  2. to gnaw

    ♪ ടു നോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാർന്നുതിന്നുക
    3. കരളുക
    4. മുൻപല്ലുകൾ കൊണ്ടുമാത്രം തിന്നുക
  3. gnawing

    ♪ നോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശല്യപ്പെടുത്തുന്ന, നിരന്തര ശല്യം ചെയ്യുന്ന, ബാധപോലെ കൂടിയ, ഉള്ളിൽ ഒളിച്ചിരിക്കുന്ന, പതുങ്ങിയിരിക്കുന്ന
    1. noun (നാമം)
    2. വേദന, നോവ്, നൊമ്പരം, നൊമ്പലം, ഉളച്ചിൽ
  4. gnaw away at

    ♪ നോ അവേ ആറ്റ്,നോ അവേ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ഉപയോഗം മൂലം തേയ് മാനമുണ്ടാകുക, തേയ്മാനം സംഭവിക്കുക
    3. ദ്രവിപ്പിക്കുക, ചെതുക്കുക, പടിപടിയായി ദ്രവിപ്പിക്കുക, കരളുക, കരണ്ടുക
  5. gnaw at

    ♪ നോ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
    3. ഭാരമാകുക, മഥിക്കുക, ഞെരുക്കുക, മനസ്സിടിവുണ്ടാക്കുക, മ്ലാനീഭവിപ്പിക്കുക
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, മാനസികമായി ഇളക്കിമറിക്കുക, ഉലയ്ക്കുക, സംഭ്രാന്തമാക്കുക, സംക്ഷോഭിപ്പിക്കുക
    3. ക്ലേശിപ്പിക്കുക, അലട്ടുക, കണ്ണീർ കുടിപ്പിക്കുക, അസഹ്യപ്പെടുത്തുക, പ്രയാസപ്പെടുത്തുക
    4. അലട്ടുക, വിഷമിപ്പിക്കുക, ശല്യപ്പെത്തുക, ബുദ്ധിമുട്ടിക്കുക, അഴറ്റുക
    5. ശല്യപ്പെടുത്തുക, പീഡിപ്പിക്കുക, ശുണ്ഠി പിടിപ്പിക്കുക, ഉൽക്കണ്ഠയുണ്ടാക്കുക, ക്ലേശിപ്പിക്കുക
    6. വേട്ടയാടുക, മനസ്സിൽനിന്നു വിട്ടുപോകാതെ നിൽക്കുക, മനസ്സിൽ ഭാരമായി കിടക്കുക, അലട്ടുക, തുടരെ ഉപദ്രവിക്കുക
  6. gnaw away at one's mind

    ♪ നോ അവേ ആറ്റ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈ‍ർഷ്യവളരുക, കോപം ജ്വലിക്കുക, തിങ്ങിവിങ്ങുക, വ്രണമാകുക, പുകയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക