1. go

    ♪ ഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രമം, ഉദ്യമം, പ്രയത്നം, തീവ്രശ്രമം, പരിശ്രമം
    3. ഊർജ്ജം, പ്രവർത്തനശക്തി, കർമ്മശേഷി, ഉത്സാഹം, ഓജസ്സ്
    1. verb (ക്രിയ)
    2. പോകുക, പോവുക, ചെല്ലുക, നികഴ്ത്തുക, ചലിക്കുക
    3. പോകുക, നീളുക, നീണ്ടുകിടക്കുക, പരന്നുകിടക്കുക, നീണ്ടുനിവർന്നുകിടക്കുക
    4. പോകുക, നൽകപ്പെടുക, കൊടുക്കപ്പെടുക, ദാനം ചെയ്യപ്പെടുക, സംഭാവന ചെയ്യപ്പെടുക
    5. പോവുക, വിട്ടൊഴിയുക, വിടപറഞ്ഞുപോകുക, വിട്ടകലുക, പുറപ്പെടുക
    6. കടന്നുപോവുക, കഴിയുക, കഴിഞ്ഞുപോകുക, താണ്ടുക, അറിയാതെ കടന്നുപോകുക
  2. to go

    ♪ ടു ഗോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പോവുക
  3. go by

    ♪ ഗോ ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിച്ചുനടക്കുക, പറഞ്ഞതു കേൾക്കുക, വരുതി കേൾക്കുക, കീഴ്വഴങ്ങുക, വഴിപെടുക
  4. go on

    ♪ ഗോ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടരുക, പുരോഗമിക്കുക, അനിശ്ചിതമായി തുടരുക, നീണ്ടുനില്ക്കുക, തുടർന്നുനില്ക്കുക
    3. ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
    4. ഉണ്ടാകുക, ഉളവാകുക, നടക്കുക, ഭവിക്കുക, സംഭവിക്കുക
  5. go far

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
  6. let go

    ♪ ലെറ്റ് ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  7. go far

    ♪ ഗോ ഫാർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
  8. go for

    ♪ ഗോ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, വരിക്കുക, ഇഷ്ടപ്പെട്ടെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക
    3. ആക്രമിക്കുക, ദേഹോപദ്രവമേല്പക്കുക, കനത്തപ്രഹരമേല്പിക്കുക കെെയേറ്റം ചെയ്യുക, ശാരീരികമായി ആക്രമിക്കുക, ഉപദ്രവിക്കുക
    4. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, അധികം ഇഷ്ടപ്പെടുക, ആശിക്കുക, ഒഴിയാബാധയായനുഭവപ്പെടുക
  9. go off

    ♪ ഗോ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിത്തെറിക്കുക, പൊട്ടുക, സ്ഫോടനം ചെയ്ക, സ്ഫോടനം ഉണ്ടാവുക, വെടി പൊട്ടുക
    3. പഴകി ചീത്തയാവുക, മോശമാകുക, ദുഷിക്കുക, വളിക്കുക, ചളിക്കുക
  10. go out

    ♪ ഗോ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെടുക, കെട്ടുപോവുക, അണഞ്ഞുപോവുക, അണയുക, അമയുക
    3. കാമുകീകാമുകന്മാർ പരസ്പരം കാണുക, പതിവായി തമ്മിൽ കാണുക, ഒരുമിച്ചു പതിവായി പുറത്തുപോകുക, സന്ധിക്കുക, കൂട്ടിക്കൊണ്ടു പുറത്തുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക