1. go straight mend one's ways

    ♪ ഗോ സ്ട്രെയ്റ്റ് മെൻഡ് വൺസ് വേസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
  2. way to go up

    ♪ വേ ടു ഗോ അപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മുകളിലേക്ക്പോകാനുള്ളവഴി
  3. have a long way to go

    ♪ ഹാവ് എ ലോംഗ് വേ ടു ഗോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
  4. go the same way

    ♪ ഗോ ദ സെയിം വേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടും അതേ പോലെ സംഭവിക്കുക
  5. go one's own way

    ♪ ഗോ വൺസ് ഓൺ വേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
  6. go all the way

    ♪ ഗോ ഓൾ ദ വേ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക, ഉപസേവിക്കുക
    1. phrasal verb (പ്രയോഗം)
    2. ലെെംഗികവേഷ്ച നടത്തുക, ലെെംഗികകാര്യങ്ങളുമായി ബന്ധമുള്ള തരത്തിൽ ശ്രദ്ധ ചെലുത്തുക, മുയങ്ങുക, ഇണചേരുക, സംഭോഗം ചെയ്യുക
    1. verb (ക്രിയ)
    2. സംഭോഗത്തിലേർപ്പെടുക, സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക
  7. the way things go

    ♪ ദ വേ തിംഗ്സ് ഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതഗതി, ലോകഗതി, ലോകയാത്ര, വിശ്വയാത്ര, വിശ്വാടനം
  8. go out of one's way to

    ♪ ഗോ ഔട്ട് ഓഫ് വൺസ് വേ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
  9. go out of one's way

    ♪ ഗോ ഔട്ട് ഓഫ് വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയാസപ്പെടുക, വട്ടംകറങ്ങുക, കഷ്ടപ്പെടുക, ക്ലേശിക്കുക, ആയാസപ്പെടുക
  10. go their separate ways

    ♪ ഗോ ദെയർ സെപ്പറേറ്റ് വേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിതറുക, ചിന്നുക, ചിന്നിച്ചിതറുക, ഛിന്നഭിന്നമാകുക, വേർപിരിയുക
    3. പിരിയുക, കൂട്ടുപിരിയുക, ഇണപിരിയുക, വിടചൊല്ലുക, അവരവരുടെവഴിക്കു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക