1. go along with

    ♪ ഗോ അലോംഗ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
  2. go along

    ♪ ഗോ അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൗകര്യത്തെക്കരുതി കൂടെ കൂടുക, അനുഗമിക്കുക, കൂട്ടത്തിൽ ചേരുക, ചേർന്നുപോകുക, ഒത്തുപോകുക
    1. verb (ക്രിയ)
    2. യോജിക്കുക, സമ്മതിക്കുക, അഭിപ്രായെെക്യം ഉണ്ടാവുക, ഒക്കുക, ഹിതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക