1. take up with go around with

    ♪ ടെയ്ക്ക് അപ് വിത്ത് ഗോ അറൗണ്ട് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടാകുക, കൂട്ടുകൂടുക, കൂട്ടുകാരാകുക, ചങ്ങാത്തം പുലർത്തുക ചങ്ങാത്തത്തിലാകുക, മെെത്രിയിലേർപ്പെടുക
  2. go around

    ♪ ഗോ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
    1. verb (ക്രിയ)
    2. മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
    3. അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
    4. ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക
  3. go around with

    ♪ ഗോ അറൗണ്ട് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
    1. verb (ക്രിയ)
    2. അകമ്പടി സേവിക്കുക, കൂടെപ്പോവുക, തുണപോവുക, ഒത്തുപോവുക, ഒന്നിച്ചു പോവുക
    3. ഒരുമിച്ചു പുറത്തുപോകുക, പ്രേമബദ്ധർ ഉല്ലാസസല്ലാപത്തിനായി സമ്മേളിക്കുക, ഉല്ലാസസല്ലാപത്തിനു സങ്കേതം കുറിക്കുക, പുറത്തു കൂട്ടിക്കൊണ്ടുപോകുക, പ്രണയികൾ സമാഗമത്തിനു സങ്കേതം കുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക