അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
go astray
♪ ഗോ അസ്ട്രേ
src:ekkurup
verb (ക്രിയ)
അപചരിക്കുക, വഴിപിഴയ്ക്കുക, പിഴയ്ക്കുക, ധർമ്മഭ്രംശം വരുക, പിൻമാറുക
പാപം ചെയ്യുക, ദ്രോഹിക്കുക, തെറ്റുചെയ്യുക, കുറ്റം ചെയ്യുക, അപരാധം ചെയ്യുക
അലയുക, വലയുക, അലഞ്ഞുതിരിയുക, ഗതികിട്ടാപ്രേതംപോലെ അലയുക, വഴി മാറിപ്പോകുക
ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
പാപം ചെയ്യുക, തിന്മചെയ്യുക, കുറ്റംചെയ്ക, ഇടറുക, തെറ്റുക
go astray from
♪ ഗോ അസ്ട്രേ ഫ്രം
src:ekkurup
verb (ക്രിയ)
വഴിതെറ്റുക, അപചരിക്കുക, വിഭ്രംശിക്കുക, ചുറ്റിത്തിരിയുക, വഴിമാറിപ്പോകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക