1. go back on

    ♪ ഗോ ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
  2. go back

    ♪ ഗോ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകോട്ടുതിരിയുക, തിരിച്ചുപോകുക, തിരിച്ചു നടക്കുക, വന്നവഴിയെ തിരിച്ചുപോവുക, മടങ്ങുക
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയെ പ്രാപിക്കുക, മുൻ അവസ്ഥയിലേക്കു തിരിയുക, തിരിച്ചുവരുക, തിരിച്ചുപോകുക, മടങ്ങുക
    3. മടങ്ങുക, മടങ്ങിപ്പോകുക, തിരിച്ചുപോകുക, തിരികെ പോകുക, തിരിച്ചുവരുക
    4. പിൻവാങ്ങുക, പിൻവലിയുക, പിന്നോക്കം പോവുക, അകലുക, തിരിച്ചുപോകുക
  3. go back and forth

    ♪ ഗോ ബാക്ക് ആൻഡ് ഫോർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
    3. ഗതാഗതം ചെയ്യുക, പോകുകയും വരുകയും ചെയ്യുക, അങ്ങോട്ടുമിങ്ങോട്ടം ഓടുക, അങ്ങോട്ടുമിങ്ങോട്ടും പതിവായി സഞ്ചരിക്കുക, ഓടുക
    4. സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുക, രണ്ടുസ്ഥലങ്ങൾക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും ക്രമമായി സഞ്ചരിക്കുക
  4. go back on one's word

    ♪ ഗോ ബാക്ക് ഓൺ വൺസ് വേർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തവണമുടക്കക, അടവുതെറ്റുക, അടവുതെറ്റിക്കുക, കടംവീട്ടാതിരിക്കുക, കുടിശ്ശികയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക