- verb (ക്രിയ)
അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
ഗതാഗതം ചെയ്യുക, പോകുകയും വരുകയും ചെയ്യുക, അങ്ങോട്ടുമിങ്ങോട്ടം ഓടുക, അങ്ങോട്ടുമിങ്ങോട്ടും പതിവായി സഞ്ചരിക്കുക, ഓടുക
സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുക, രണ്ടുസ്ഥലങ്ങൾക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും ക്രമമായി സഞ്ചരിക്കുക