- idiom (ശൈലി)
കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
- phrasal verb (പ്രയോഗം)
അക്രമാസക്തമായി പെരുമാറുക, നാശനഷ്ടങ്ങൾ വരുത്തുക, ലഹള ഉണ്ടാക്കുക, അക്രമപ്രവർത്തനം നടത്തുക, തോന്ന്യാസം കാട്ടുക
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- phrase (പ്രയോഗം)
ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
- verb (ക്രിയ)
ലഹള കൂട്ടുക, ലഹളയുണ്ടാക്കുക, ബഹളമുണ്ടാക്കുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക
കുഴപ്പക്കാരനായിത്തീരുക, അമര്യാദം കൂത്താടുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക, അക്രമാസക്തമായി പെരുമാറുക
ഉഗ്രതകാട്ടുക, കലിതുള്ളുക, ക്ഷോഭിക്കുക, കുഴപ്പക്കാരനായിത്തീരുക, സംഘം ചേർന്ന് ആക്രമിക്കുക