1. to go beyond

    ♪ ടു ഗോ ബിയോൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപ്പുംപോവുക
  2. to go beyond limit

    ♪ ടു ഗോ ബിയോൻഡ് ലിമിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരുകടക്കുക
  3. to go beyond limits

    ♪ ടു ഗോ ബിയോൻഡ് ലിമിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരുവിട്ടു പോവുക
    3. അതിക്രമിക്കുക
  4. go beyond

    ♪ ഗോ ബിയോണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവിയുക, അതിലംഘിക്കുക, അതിർ കടക്കുക, അതിചരിക്കുക, കവിഞ്ഞു നിൽക്കുക
    3. ലംഘിക്കുക, അതിരുകടക്കുക, തെറ്റിക്കുക, നിയമം ലംഘിക്കുക, ചട്ടം ലംഘിക്കുക
    4. മുകളിലെത്തുക, മുന്തുക, കയറുക, കവിയുക, കമിയുക
    5. അതീതമാകുക, അതിശയിക്കുക, അതിരിനപ്പുറം കടന്നുനില്ക്കുക, കടന്നുപോകുക, കവിഞ്ഞുപോകുക
    6. അതിക്രമിക്കുക, നിശ്ചിതപരിധി കവിയുക, പരിധിക്കപ്പുറം പോകുക, അതിലംഘിക്കുക, അതിശയിക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക