1. go for broke

    ♪ ഗോ ഫോർ ബ്രോക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
  2. go broke

    ♪ ഗോ ബ്രോക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
    1. phrasal verb (പ്രയോഗം)
    2. പാപ്പരാകുക, അധഃപതിക്കുകു, അധോഗതിയിലാകുക, നിർദ്ധനാകുക, കച്ചവടം നിറുത്തുക
    1. verb (ക്രിയ)
    2. പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക, മടക്കിക്കെട്ടുക, കടകെട്ടുക, കട അടയ്ക്കുക
    3. തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
    4. പരാജയപ്പെടുക, തകരുക, പൊട്ടുക, പെരുവഴിയാകുക, പൊളിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക