1. go down well

    ♪ ഗോ ഡൗൺ വെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയിക്കുക, വിജയപ്രദമാകുക, ഫലിക്കുക, വിജയമാകുക, മതിപ്പുണ്ടാക്കുക
    3. ഫലിക്കുക, അന്യ താല്പര്യമുണർത്തുന്നതിൽ വിജയിക്കുക, പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരിക്കുക, ജനസമ്മിതിയുണ്ടെന്നു തെളിയിക്കുക, ശുഭപ്പെടുക
  2. go well

    ♪ ഗോ വെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിക്കലരുക, പരസ്പരം യോജിക്കുക, താളെെക്യമുണ്ടാകുക, ഇഴുകിച്ചേരുക, ലയിച്ചു ചേരുക
  3. go well with

    ♪ ഗോ വെൽ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിക്കുക, ഇണങ്ങുക, ചേർച്ചയുള്ളതാകുക, നന്നായിച്ചേരുക, അനുയോജ്യമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക