1. easy come easy go

    ♪ ഈസി കം ഈസി ഗോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
  2. easy-going

    ♪ ഈസി-ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമില്ലാത്ത, സ്വസ്ഥമായ, അയഞ്ഞമട്ടിലുള്ള, നിർഗ്ഗൗരവ, പിരിമുറുക്കമില്ലാത്ത
  3. go easy on

    ♪ ഗോ ഈസി ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളവുകാട്ടുക, ഇളവുകൊടുക്കുക, മയത്തോടെ പെരുമാറുക, കുറഞ്ഞ ശിക്ഷകൊടുക്കുക, ദയവോടെ പെരുമാറുക
    1. phrase (പ്രയോഗം)
    2. ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
    1. verb (ക്രിയ)
    2. കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
  4. go easy

    ♪ ഗോ ഈസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, വിശ്രമിക്കുക, ഇളയ്ക്കുക, അയവു വരുത്തുക, ജോലി താൽക്കാലികമായി നിറുത്തി ആശ്വസിക്കുക
  5. easy going

    ♪ ഈസി ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുത്സുകമായ, ആവേശമില്ലാത്ത, ഉദാസീനമായ, ഒന്നിലും താത്പര്യമില്ലാത്ത, നിരിച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക