1. go faster

    ♪ ഗോ ഫാസ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗത വർദ്ധിപ്പിക്കുക, തിടുക്കം കൂട്ടുക, ത്വരിപ്പിക്കുക, ഗതിവേഗം ആർജ്ജിക്കുക, തത്രപ്പെടുക
    3. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
    1. verb (ക്രിയ)
    2. ത്വരിതപ്പെടുത്തുക, ദ്രുതപ്പെടുത്തുക, ത്വരിപ്പിക്കുക, വേഗം വർദ്ധിപ്പിക്കുക, വേഗത്തിൽ പോകുക
  2. go faster than

    ♪ ഗോ ഫാസ്റ്റർ ദാൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിമുന്നിൽകടക്കുക, മുമ്പേകടന്നോടുക, എതിരാളിയേക്കാൾ വേഗത്തിലോടുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
    3. മുന്നോടിപ്പിക്കുക, മറികടക്കുക, മറികടന്നെത്തുക, പിന്തുടർന്നു പിന്നിലാക്കുക, കടന്നുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക