1. go for a walk

    ♪ ഗോ ഫോർ എ വോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
    1. verb (ക്രിയ)
    2. മെല്ലെനടക്കുക, സാവധാനം നടക്കുക, മന്ദഗമനം ചെയ്ക, അലസഗമനം നടത്തുക, ലാത്തുക
    3. ലാത്തുക, ലാകുക, ലാവുക, ഉലാത്തുക, ഉലവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക