1. go to someone's head

    ♪ ഗോ ടു സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    3. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
  2. go head to head

    ♪ ഗോ ഹെഡ് ടു ഹെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റുരയ്ക്കുക, മത്സരിക്കുക, മത്സരത്തിൽ പങ്കെടുക്കുക, വർമ്മിക്കുക, എതിരിടുക
    3. മാറ്റുരയ്ക്കുക, ഉരതല്ലുക, ഉരസുക, പൊയ്യുക, മത്സരിക്കുക
  3. go over the head of

    ♪ ഗോ ഓവർ ദ ഹെഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ഒഴിവാക്കുക, വകവയ്ക്കാതിരിക്കുക, അലക്ഷ്യമാക്കുക
  4. go head over heals

    ♪ ഗോ ഹെഡ് ഓവർ ഹീൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
  5. go head over heels

    ♪ ഗോ ഹെഡ് ഓവർ ഹീൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക