- verb (ക്രിയ)
പ്രത്യേകദിശയിലേക്കു നീങ്ങുക, യാത്ര തിരിക്കുക, ഉദ്ദിഷ്ട സ്ഥലത്തേക്കു പോകുക, മുന്നോട്ടുനീങ്ങുക, നീങ്ങുക
- verb (ക്രിയ)
ഭിന്നമാർഗ്ഗത്തിൽ ഗമിക്കുക, പിരിഞ്ഞുപോകുക, അകന്നുമാറുക, അകന്നുപോവുക, അകലുക
ശിഖരിക്കുക, ശിഖീഭവിക്കുക, രണ്ടായിപ്പിരിയുക, വിധാഭവിക്കുക, പിളരുക
വിഘടിക്കുക, ചിന്നുക, പിരിഞ്ഞുപോകുക, കൂട്ടംപിരിയുക, ചിതറുക