- phrasal verb (പ്രയോഗം)
ആനന്ദമൂർച്ഛയിലാകകു, ആനന്ദനിർവൃതിയടയുക, ആവേശം കൊള്ളുക, ഉത്സാഹഭരിതനാകുക, അനിയന്ത്രിതമായ ആവേശം പ്രകടിപ്പിക്കുക
- verb (ക്രിയ)
പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക

അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക