- verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
ഇറങ്ങിപ്പോക്കു നടത്തുക, പ്രതിഷേധിച്ചിറങ്ങിപ്പോകുക, സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, വേല മുടക്കുക
സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, പ്രക്ഷോഭമുണ്ടാക്കുക, തൊഴിൽസമരം ചെയ്യുക, പണി മുടക്കുക
- verb (ക്രിയ)
ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക