1. go on the lam

    ♪ ഗോ ഓൺ ദ ലാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാളയം വിട്ടോടിപ്പോകുക, ഒളിച്ചോടിപ്പോവുക, ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, ഒളിച്ചോടുക
    3. രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക