1. go out like a light

    ♪ ഗോ ഔട്ട് ലൈക്ക് എ ലൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിദ്രയിൽ വീഴുക, ഉറക്കത്തിലേക്കു വീഴുക, ഉറക്കത്തിലാവുക, ഉറങ്ങുക, കൺപൊലിയുക
    1. verb (ക്രിയ)
    2. തലചുറ്റലുണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, കറങ്ങുക, തലചുറ്റുക
    3. തലതൂങ്ങുക, ഉറക്കം തുങ്ങുക, ഉറങ്ങിപ്പോകുക, ഉറങ്ങുക, മോകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക