- phrasal verb (പ്രയോഗം)
തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
- verb (ക്രിയ)
കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക
- verb (ക്രിയ)
തിരിഞ്ഞുനോക്കുക, സ്മരിക്കുക, ഓർമ്മിക്കുക, ഓർക്കുക, ഓർത്തുനോക്കുക