- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക