- phrase (പ്രയോഗം)
അർമ്മാദിക്കുക, ആർഭാടപൂർവ്വം ആഘോഷിക്കുക, കേമമായി ആസ്വദിക്കുക, ആനന്ദിക്കുക, ബഹളമയമായി ആഘോഷിക്കുക
- verb (ക്രിയ)
ഘോഷിക്കുക, കൊണ്ടാടുക, ആർത്തുതകർക്കുക, ആഘോഷിക്കുക, ആടുക
വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക