1. go overboard with

    ♪ ഗോ ഓവർബോർഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നുപ്രവർത്തിക്കുക, വേണ്ടതിലധികം ചെയ്ക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക, അതിവർണ്ണ നടത്തുക
  2. go overboard

    ♪ ഗോ ഓവർബോർഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിരുകടക്കുക, അതിക്രമിക്കുക, അങ്ങേയറ്റം പോകുക, കെെകടക്കുക, നിലവിടുക
    1. verb (ക്രിയ)
    2. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക