1. go past

    ♪ ഗോ പാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിപ്പോകുക, കടന്നുപോകുക, മാറിപ്പോകുക, വഴിമാറിപ്പോകുക, ഒഴിവാക്കിപ്പോകുക
    3. കഴിഞ്ഞുപോവുക, കാലം കടന്നുപോകുക, സമയം കടന്നുപോകുക, കാലം കഴിയുക, അറിയാതെ കടന്നുപോകുക
    4. ഒന്നോ അതിലധികമോ ചുറ്റു മുമ്പിലാകുക, പിന്നിലാക്കുക, പിൻതുടർന്നു മറികടക്കുക, മറികടകന്നു പോകുക, പിന്തുടർന്നു പിന്നിലാക്കുക
    5. മറികടക്കുക, കടന്നുപോകുക, പിന്തുടർന്നു പിന്നിലാക്കുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
    6. മറികടക്കുക, കടന്നുപോകുക, ഉപസംക്രമിക്കുക, മുന്നിലാകുക, മുൻപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക