- verb (ക്രിയ)
ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക
മിടിക്കുക, തുടിക്കുക, സ്പന്ദിക്കുക, അനങ്ങുക, വീർക്കുക
അടിക്കുക, മിടിക്കുക, സ്പന്ദിക്കുക, തുടിക്കുക, നാഡിമിടിക്കുക
മെല്ല അടിക്കുക, തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ക്രമരഹിതമായി മിടിക്കുക
തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, സ്പന്ദിക്കുക, നാഡിമിടിക്കുക, നാഡിയിടിക്കുക