1. go round

    ♪ ഗോ റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വട്ടം കറങ്ങുക, ഉരുളുക, കറങ്ങുക, ചുറ്റുക, തിരിയുക
    3. ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക
  2. merry-go-round

    ♪ മെറി-ഗോ-റൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടിയാട്ടക്കൂടാരം, ആട്ടുതൊട്ടിൽ, പൊങ്ങിക്കറങ്ങുന്ന കളിത്തൊട്ടി, തൂക്കുപാവകളുടെ പുറത്തിരുന്നുള്ള തൊട്ടിൽ കറക്കം, ഉല്ലാസക്കറക്കം
  3. going round in circles

    ♪ ഗോയിങ് റൗണ്ട് ഇൻ സർക്കിൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴി തെറ്റിയ, ശരിയായവഴിയിൽനിന്നു മാറിപ്പോയ, വിചലമായ, ഭിന്നഗതി, നിയന്ത്രണം തെറ്റിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക