1. go sour

    ♪ ഗോ സൗർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പഴകി ചീത്തയാവുക, മോശമാകുക, ദുഷിക്കുക, വളിക്കുക, ചളിക്കുക
    1. verb (ക്രിയ)
    2. ചീത്തയാകുക, കേടാകുക, കേടുവരുക, ചെത്തുപോവുക, ചീയുക
    3. പുളിക്കുക, പിരിയുക, തെെരാവുക, ഉറകൂടുക, കേടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക