- verb (ക്രിയ)
വീണ്ടും അതേ പോലെ സംഭവിക്കുക
- verb (ക്രിയ)
സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
- phrasal verb (പ്രയോഗം)
നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
- phrase (പ്രയോഗം)
ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
- noun (നാമം)
- phrasal verb (പ്രയോഗം)
അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
- noun (നാമം)
ജീവിതഗതി, ലോകഗതി, ലോകയാത്ര, വിശ്വയാത്ര, വിശ്വാടനം
- verb (ക്രിയ)
പ്രയാസപ്പെടുക, വട്ടംകറങ്ങുക, കഷ്ടപ്പെടുക, ക്ലേശിക്കുക, ആയാസപ്പെടുക
- verb (ക്രിയ)
ചിതറുക, ചിന്നുക, ചിന്നിച്ചിതറുക, ഛിന്നഭിന്നമാകുക, വേർപിരിയുക
പിരിയുക, കൂട്ടുപിരിയുക, ഇണപിരിയുക, വിടചൊല്ലുക, അവരവരുടെവഴിക്കു പോകുക
- verb (ക്രിയ)
യാത്രചൊല്ലുക, അകലുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക