1. go their separate ways

    ♪ ഗോ ദെയർ സെപ്പറേറ്റ് വേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിതറുക, ചിന്നുക, ചിന്നിച്ചിതറുക, ഛിന്നഭിന്നമാകുക, വേർപിരിയുക
    3. പിരിയുക, കൂട്ടുപിരിയുക, ഇണപിരിയുക, വിടചൊല്ലുക, അവരവരുടെവഴിക്കു പോകുക
  2. go separate ways

    ♪ ഗോ സെപ്പറേറ്റ് വേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ഛിന്നഭിന്നമാവുക, കൂട്ടം പിരിച്ചുവിടുക, പട്ടാളത്തിൽനിന്നും പിരിച്ചുവിടുക, സെെന്യത്തിൽനിന്നും പിരിച്ചയയ്ക്കുക
    3. ചിതറുക, ചിതറിപ്പോകുക, കൂട്ടം പിരിയുക, കലയുക, പാറ്റുക
  3. go one's separate ways

    ♪ ഗോ വൺസ് സെപ്പറേറ്റ് വേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രചൊല്ലുക, അകലുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക