- verb (ക്രിയ)
തിരക്കിനടക്കുക, തിരക്കിട്ട് അന്വേഷിക്കുക, തപ്പുക, തിരയുക, തിരച്ചിൽ നടത്തുക
അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക
- verb (ക്രിയ)
അപഗ്രഥിക്കുക, വിശകലനം ചെയ്യുക, വ്യവച്ഛേദിക്കുക, പിരിക്കുക, വേർതിരിക്കുക
പര്യവേക്ഷണം നടത്തുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, സൂക്ഷ്മമായി അന്വേഷിക്കുക, നിരീക്ഷിക്കുക
അപഗ്രഥിക്ക, വിശകലനം ചെയ്യുക, അപഗ്രഥിച്ചു പഠനം നടത്തുക, വ്യവച്ഛേദിക്കുക, പരിശോധനിക്കുക
തിരയുക, പരതുക, അരിച്ചുപെറുക്കുക, കൂലങ്കഷമായി പരതുക, ശ്രദ്ധാപൂർവ്വം തിരയുക