1. go to the pack

    ♪ ഗോ ടു ദ പാക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശ്രദ്ധകൊണ്ടു നശിക്കുക, ക്ഷയിക്കുക, ചീത്തയാകുക, മോശമാകുക, അധഃപതിക്കുക
    1. verb (ക്രിയ)
    2. ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക
    3. ക്ഷയിക്കുക, ക്രമേണക്ഷയിക്കുക, പതനം സംഭവിക്കുക, താഴുക, തളരുക
    4. ക്ഷയിക്കുക, ജീർണ്ണിക്കുക, ദ്രവിക്കുക, കേടുവരുക, ചുരുങ്ങുക
    5. ക്ഷയിക്കുക, നിലംപതിക്കുക, അധഃപതിക്കുക, പ്രപതിക്കുക, ക്രമേണനശിക്കുക
  2. go to pack and ruin

    ♪ ഗോ ടു പാക്ക് ആൻഡ് റൂയിൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശ്രദ്ധകൊണ്ടു നശിക്കുക, ക്ഷയിക്കുക, ചീത്തയാകുക, മോശമാകുക, അധഃപതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക