- idiom (ശൈലി)
പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
- phrasal verb (പ്രയോഗം)
പാപ്പരാകുക, അധഃപതിക്കുകു, അധോഗതിയിലാകുക, നിർദ്ധനാകുക, കച്ചവടം നിറുത്തുക
- verb (ക്രിയ)
അടച്ചുപൂട്ടുക, അടയ്ക്കുക, പൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക
പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക, മടക്കിക്കെട്ടുക, കടകെട്ടുക, കട അടയ്ക്കുക
തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
അടയ്ക്കുക, പൂട്ടുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
- idiom (ശൈലി)
തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ
- idiom (ശൈലി)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
- noun (നാമം)
പുരപ്പുറം, മേൽക്കൂര, മേല്പുര, മേൽക്കൂരയുടെ ഉപരിതലം, മുകൾപ്പാട്
- phrasal verb (പ്രയോഗം)
കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
- verb (ക്രിയ)
പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക