1. go together

    ♪ ഗോ ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർച്ചയാകുക, സ്വരെെക്യമുണ്ടാകുക, താളെെക്യമുണ്ടാകുക, ഏകോപനമുണ്ടാകുക, സമ്യക്കാകക
    3. ഭംഗിയായി കൂടിച്ചേരുക, ഇണങ്ങുക, യോജിക്കുക, അനുയോജ്യമാകുക, ചേരുക
  2. go together with

    ♪ ഗോ ടുഗെദർ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക, അനുഗമിക്കുക, ഒരുമിച്ചു ചേർന്നുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക