1. go too far

    ♪ ഗോ ടൂ ഫാർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിരുകടക്കുക, അതിക്രമിക്കുക, അങ്ങേയറ്റം പോകുക, കെെകടക്കുക, നിലവിടുക
  2. go far

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
  3. go far

    ♪ ഗോ ഫാർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
  4. go as far as

    ♪ ഗോ അസ് ഫാർ അസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം അധഃപതിക്കുക, സ്വയം താഴുക, കീഴ്വഴങ്ങുക, വഴിപെടുക, കീയുക
    3. താഴുക, കുമ്പിടുക, കുനിയുക, വിധേയത്വം കാട്ടുക, സ്വയം താഴുക
  5. going too far

    ♪ ഗോയിങ് ടൂ ഫാർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതിരുവിട്ട, കണക്കിൽകവിഞ്ഞ, അതിരുകവിഞ്ഞ, കൂടുതലായുള്ള, ആവശ്യത്തിലും കൂടുതലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക