- phrasal verb (പ്രയോഗം)
തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
- verb (ക്രിയ)
എരിയുക, കത്തിയെരിയുക, തീയിലെരിയുക, കത്തുക, കരിയുക
ഉന്നംതെറ്റുക, വിഫലമാകുക, അബദ്ധമാകുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക
അലസുക, ഫലപ്പെടാതിരിക്കുക, വിഫലമാകുക, നിഷ്ഫലമാകുക, തകരാറാകുക