1. go without

    ♪ ഗോ വിത്തൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂടാതെ കഴിക്കുക, ഇല്ലാതെ കഴിയുക, വർജ്ജിക്കുക, മാറിനില്ക്കുക, വിരമിക്കുക
    3. ഇല്ലാതെ പോവുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, പശിക്കുക, വിശപ്പുസഹിക്കുക
  2. going without

    ♪ ഗോയിങ് വിത്തൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർജ്ജിക്കൽ, വിരമിക്കൽ, ചെയ്യാതിരിക്കൽ, നിവർത്തനം, അകന്നുനിൽക്കൽ
  3. go without food

    ♪ ഗോ വിത്തൗട്ട് ഫുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക
  4. go with out

    ♪ ഗോ വിത്ത് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർജജിക്കുക, സ്വമേധയാ വേണ്ടെന്ന് വയ്ക്കുക, വിട്ടുനിൽക്കുക, അകന്നുനില്ക്കുക, ഒഴിഞ്ഞുനില്ക്കുക
  5. going absent without leave

    ♪ ഗോയിങ് അബ്സന്റ് വിത്തൗട്ട് ലീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക