1. go-getting

    ♪ ഗോ-ഗെറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കർഷേച്ഛയുള്ള, തീവ്രഉൽക്കർഷേച്ഛയുള്ള, അഹംപൂർവ്വ, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ
    3. അതിചാലകതയുള്ള, ഉശിരുള്ള, ഊർജ്ജസ്വല, ഓജസ്സുള്ള, ഊർജ്ജിത
    4. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
    5. മുന്നേറുന്ന, തുനിഞ്ഞിറങ്ങുന്ന, പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന, ഉപായസമൃദ്ധിയുള്ള, പ്രത്യുത്പന്നമതിയായ
    6. അതിശക്തനായ, ഉന്നതാധികാരമുള്ള, അതികായനായ, വളരെ കഴിവും സ്വാധീനശക്തിയും പ്രാമാണ്യവുമുള്ള, ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക