1. goad

    ♪ ഗോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അങ്കുശം, മുൾക്കോൽ, മുടിംകോൽ, വടി, പരിക്കോൽ
    3. പ്രോത്സാഹകം, പ്രേരണ, ഉത്തേജനം, ചോദകവസ്തു, ചോദനം
    1. verb (ക്രിയ)
    2. തിടുക്കപ്പെടുത്തുക, വിരട്ടുക, പായിക്കുക, കുത്തുക, കുത്തിയോടിക്കുക
  2. iron goad to drive the elephant

    ♪ അയൺ ഗോഡ് ടു ഡ്രൈവ് ദ എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനത്തോട്ടി
  3. goad into

    ♪ ഗോഡ് ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ച് ഒരു പ്രത്യേകവഴിക്കു നയിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, തിടുക്കപ്പെടുത്തുക
  4. goading

    ♪ ഗോഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി
    3. പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
    4. കുത്തുവാക്ക്, ചുടുവാക്ക്, മുള്ളുവാക്ക്, വിജല്പം, വാഗസി
    5. ഇന്ധനം, ഉദ്ദീപകവസ്തു, ഉത്തേജനം, വെടിമരുന്ന്, ഉത്തേജകശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക