അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
goad
♪ ഗോഡ്
src:ekkurup
noun (നാമം)
അങ്കുശം, മുൾക്കോൽ, മുടിംകോൽ, വടി, പരിക്കോൽ
പ്രോത്സാഹകം, പ്രേരണ, ഉത്തേജനം, ചോദകവസ്തു, ചോദനം
verb (ക്രിയ)
തിടുക്കപ്പെടുത്തുക, വിരട്ടുക, പായിക്കുക, കുത്തുക, കുത്തിയോടിക്കുക
iron goad to drive the elephant
♪ അയൺ ഗോഡ് ടു ഡ്രൈവ് ദ എലിഫന്റ്
src:crowd
noun (നാമം)
ആനത്തോട്ടി
goading
♪ ഗോഡിങ്
src:ekkurup
noun (നാമം)
കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി
പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
കുത്തുവാക്ക്, ചുടുവാക്ക്, മുള്ളുവാക്ക്, വിജല്പം, വാഗസി
ഇന്ധനം, ഉദ്ദീപകവസ്തു, ഉത്തേജനം, വെടിമരുന്ന്, ഉത്തേജകശക്തി
goad into
♪ ഗോഡ് ഇന്റു
src:ekkurup
verb (ക്രിയ)
അനുനയിപ്പിച്ച് ഒരു പ്രത്യേകവഴിക്കു നയിക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, തിടുക്കപ്പെടുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക