1. goat's

    ♪ ഗോട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആടുകൾ
  2. male goat

    ♪ മെയ്ൽ ഗോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൂറ്റനാട്
  3. goat

    ♪ ഗോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്, ആണാട്, കടാ, കിടാ, ആട്ടുകൊറ്റൻ
    3. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    4. കാമവെറിയൻ, ശൃംഗാരി, വിലാസി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി
  4. goat-herd

    ♪ ഗോട്ട്-ഹേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടിടയൻ
  5. billy goat

    ♪ ബില്ലി ഗോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്, ആണാട്, കടാ, കിടാ, ആട്ടുകൊറ്റൻ
  6. nanny goat

    ♪ നാനി ഗോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്, ആണാട്, കടാ, കിടാ, ആട്ടുകൊറ്റൻ
  7. separate the sheep from the goats

    ♪ സെപ്പറേറ്റ് ദ ഷീപ് ഫ്രം ദ ഗോട്ട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവേചിക്കുക, വേർതിരിച്ചറിയുക, പരിച്ഛേദിക്ക, വകതിരിച്ചറിയുക, വ്യത്യാസം കാണുക
  8. act the goat

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
    1. verb (ക്രിയ)
    2. തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക
  9. play the giddy goat

    ♪ പ്ലേ ദ ഗിഡ്ഡി ഗോട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
    1. verb (ക്രിയ)
    2. കോമാളിവേഷം കെട്ടുക, ബഫൂണായി അഭിനയിക്കുക, കുഞ്ചിരാമനാടുക, കുരങ്ങാടുക, വിഡ്ഢിവേഷം കെട്ടുക
  10. get someone's goat

    ♪ ഗെറ്റ് സംവൺസ് ഗോട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    3. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
    4. വെറിപിടിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, അലട്ടുക, അലോസരപ്പെടുത്തുക, അസഹ്യപ്പെടുത്തുക
    5. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
    6. അലട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, വിഷമിപ്പിക്കുക, പ്രകോപിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക