1. gob

    ♪ ഗോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കട്ട, പിണ്ഡം, കട്ടി, കട്ടച്ചോര, രക്തക്കട്ട
    3. വായ്, വായ, വാ, കടവായ്, കതവാ
    4. വലിയകഷണം, വലിയ ഭാഗം, തടിച്ചഭാഗം, ഭാഗം, കട്ട
    5. ജിഹ്വ, ജിഹ്വം, ജിഹ്വകം, വായ്, വാ
    6. കട്ട, കട്ടി, പിണ്ഡം, ഉണ്ട, ലോഹക്കട്ടി
    1. verb (ക്രിയ)
    2. തുപ്പുക, വായിൽനിന്ന് ഉമിനീർ പുറത്തു കളയുക, ഈത്ത ഒഴുക്കുക, ചുമച്ചു തുപ്പുക, ചവച്ചുതുപ്പുക
  2. shut your gob

    ♪ ഷട്ട് യുവർ ഗോബ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
  3. gobs

    ♪ ഗോബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
    3. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
    4. കൂമ്പാരം, ധാരാളം, എറെ, കലിലം, കൂന
    5. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    6. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക