1. gobsmacked

    ♪ ഗോബ്സ്മാക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    3. കണ്ണുമിഴിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചിരിക്കുന്ന, നിർന്നിമേഷ, അതിശയത്താൽ മിഴിച്ചുനോക്കിയിരിക്കുന്ന, തുറിച്ചുനോക്കുന്ന
    4. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    5. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
    6. ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
    1. verb (ക്രിയ)
    2. അത്ഭുതസ്തംബ്ധമാക്കുക, ആശ്ചര്യപ്പെടുത്തുക, അതിശയിപ്പിക്കുക, അമ്പരപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക