1. god

    ♪ ഗോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവം, ഈശ്വരൻ, ഈശൻ, സ്രഷ്ടാവ്, ഭഗവാൻ
    3. ദെെവം, ദേവത, ഭൂതം, പുംഗവൻ, ദേവൻ
    4. ഭഗവാൻ, വിഗ്രഹം, ദേവവിഗ്രഹം, ആരാധനാവിഗ്രഹം, ദേവലിംഗം
  2. godly

    ♪ ഗോഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവീക, ദേവകീയ, പുണ്യാത്മാവായ, മതതത്പര, പുണ്യശീലനായ
  3. sun-god

    ♪ സൺ-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യദേവൻ
  4. war-god

    ♪ വോർ ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുജൻ
    3. യുദ്ധദേവൻ
  5. tin god

    ♪ ടിൻ ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അർഹഗതയില്ലാതെ ആരാധിക്കപ്പെടുന്ന ആൾ
  6. wind-god

    ♪ വിൻഡ്-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വായുദേവൻ
  7. fire god

    ♪ ഫയർ ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിദേവൻ
  8. moon-god

    ♪ മൂൺ-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദ്രദേവൻ
  9. god-speed

    ♪ ഗോഡ്-സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗ്യം
    3. വിജയം
  10. river-god

    ♪ റിവർ-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നദീദേവത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക