1. sea-goddess

    ♪ സീ ഗോഡ്ഡസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രദേവി
  2. goddess kali

    ♪ ഗോഡസ് കാളി
    src:crowdShare screenshot
    1. noun (നാമം)
    2. നീലാംബരി
  3. demi-goddess

    ♪ ഡെമി-ഗോഡസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധദേവി
  4. sivan goddess

    ♪ സിവാൻ ഗോഡസ്
    src:crowdShare screenshot
    1. noun (നാമം)
    2. വനദേവത
  5. goddess durga

    ♪ ഗോഡസ് ദുർഗ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗ്ഗാ ഭഗവതി
  6. goddess lakshmi

    ♪ ഗോഡസ് ലക്ഷ്മി
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രീദേവി
  7. goddess jyeshtta

    ♪ ഗോഡസ് ജ്യേഷ്ഠ
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യേഷ്ഠാഭഗവതി
  8. goddess durgas throne

    ♪ ഗോഡസ് ദുർഗാസ് ത്രോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗ്ഗയുടെ സിംഹാസനം
  9. goddess

    ♪ ഗോഡസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
    3. ആരാധനാമൂർത്തി, ഉപാസനമൂർത്തി, ഈശ്വരൻ, ദേവത, ദെെവത്യം
    4. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    5. അമരൻ, മരണഹീനൻ, ദെെവം, ഈശ്വരൻ, സ്രഷ്ടാവ്
    6. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക