1. godless

    ♪ ഗോഡ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവമില്ലാത്ത, നിരീശ്വരമായ, നാസ്തികമായ, അഭക്ത, നിർദ്ദേവ
    3. അധാർമ്മികമായ, അസാന്മാർഗ്ഗികമായ, സദാചാരവിരുദ്ധമായ, ദുരാചാര, ദുർമാർഗ
  2. godlessness

    ♪ ഗോഡ്ലെസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
    3. വിശ്വാസമില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ലോകായതം, പാഷണ്ഡം, ലോകായതദർശനം
    4. അവിശ്വാസം, ദെെവിശ്വാസമില്ലായ്മ, മതവിരോധം, വിശ്വാസരാഹിത്യം, നാസ്തികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക