- verb (ക്രിയ)
- phrase (പ്രയോഗം)
അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം
- idiom (ശൈലി)
- noun (നാമം)
- adverb (ക്രിയാവിശേഷണം)
ശുഭപ്രതീക്ഷക്കൊത്ത്, പ്രതീക്ഷിച്ചപോലെയെങ്കിൽ, എല്ലാം ഭംഗിയായി കലാശിച്ചാൽ, എല്ലാം മംഗളമായി നടന്നാൽ, ദെെവാനുഗ്രഹമുണ്ടെങ്കിൽ
- phrasal verb (പ്രയോഗം)
ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, തൽക്ഷണം പാടുക, തൽക്ഷണം രചിക്കുക, തൽക്ഷണപ്രസംഗം നടത്തുക
- verb (ക്രിയ)
മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക, മുൻതയ്യാറില്ലാതെ പ്രസംഗിക്കുക, തൽക്കാലനിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, വാചാപ്രസംഗം നടത്തുക
- verb (ക്രിയ)
ഇന്നകാലത്തു നിർമ്മിച്ചതായിരിക്കുക, ഇന്നകാലഘട്ടത്തിൽ ഉണ്ടാക്കപ്പെട്ടതായിരിക്കുക, ഉത്ഭവിച്ചിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിലേതായിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിന്റെ ലക്ഷണമുള്ളതായിരിക്കുക
- phrase (പ്രയോഗം)
ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
- adverb (ക്രിയാവിശേഷണം)
സ്പഷ്ടം, പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, വ്യക്തമായി
ആരോപിക്കും വിധം, ആരോപിച്ചപോലെ, സ്പഷ്ടം, പ്രസ്താവിച്ച പ്രകാരം, വിചാരിക്കുംപോലെ
- adverb (ക്രിയാവിശേഷണം)
സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, അവിതർക്കിതമായി, നിസ്സംശയമായി
സ്വാഭാവികമായും, നിശ്ചയമായും, തീർച്ചയായും, നിശ്ചയമായി, പ്രതീക്ഷിക്കുംപോലെ
- idiom (ശൈലി)
സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
- phrase (പ്രയോഗം)
പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്